SPECIAL REPORTമറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്തയുടെ പരാതി; രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിഐ നിയാസ്; സൈബര്‍ പോലീസ് സിഐയ്ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരം; മറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയ അറസ്റ്റില്സ്വന്തം ലേഖകൻ5 May 2025 10:19 PM IST